ബിജു മേനോന്‍, സുരാജ് ടീമിന്റെ നടന്ന സംഭവം ജൂണ്‍ 28ന് റിലീസിനിരൊങ്ങുകയാണ്. അടക്കത്തില്‍ പറഞ്ഞൊരുക്കണു എന്ന ഗാനം റിലീസ് ചെയ്‌തിരിക്കുന്നു. അങ്കിത് മേനോന...
Read Moreബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ മലയാളസിനിമയാണ് നടന്ന സംഭവം. മറഡോണ ഫെയിം വിഷ്‌ണു നാരായണ്‍ ആദ്യമായി സംവിധാനം ചെയ്യുന്നു.
Read More